447 കോടിയുടെ ലിസ് നിക്ഷേപത്തട്ടിപ്പു കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പുനരാരംഭിക്കുന്നു

കൊച്ചി: 447 കോടിയുടെ ലിസ് നിക്ഷേപത്തട്ടിപ്പു കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് പത്ത് വര്‍ഷത്തിന് ശേഷം വിചാരണ പുനരാരംഭിക്കുന്നത്. പത്തുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണു ഹൈക്കോടതി ഉത്തരവ്. ലിസ് നിക്ഷേപത്തട്ടിപ്പുകേസില്‍ തുടരന്വേഷണ …

447 കോടിയുടെ ലിസ് നിക്ഷേപത്തട്ടിപ്പു കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ പുനരാരംഭിക്കുന്നു Read More