അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം 30ന്
ജില്ലയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ജില്ലയില്‍ ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി. മാര്‍ച്ച് …
അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം 30ന് Read More