ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന്
ന്യൂഡല്‍ഹി: രാജ്യസഭയിലെ ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ച(13-10-2020) പ്രഖ്യാപിച്ചു. വോട്ടെണ്ണലും അന്നു തന്നെ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം …
ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് Read More