മദ്യനിരോധന സംസ്ഥാനം, പക്ഷെ സഭാ മന്ദിരത്തിനു സമീപത്തടക്കം മദ്യക്കുപ്പികള്‍: ബിഹാറില്‍ പ്രതിപക്ഷ പ്രതിഷേധം
പട്ന: ബിഹാര്‍ നിയമസഭാ മന്ദിരത്തിന്റെ പരിസരത്തു മദ്യക്കുപ്പികള്‍ കണ്ടതിനെ തുടര്‍ന്നു നിയമസഭാ സമ്മേളനത്തില്‍ ബഹളം. ബിഹാര്‍ സര്‍ക്കാരിന്റെ മദ്യനിരോധനം പ്രഹസനമാണെന്നു തെളിഞ്ഞതിനാല്‍ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്തു മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ ചേംബറില്‍ നിന്നു 100 …
മദ്യനിരോധന സംസ്ഥാനം, പക്ഷെ സഭാ മന്ദിരത്തിനു സമീപത്തടക്കം മദ്യക്കുപ്പികള്‍: ബിഹാറില്‍ പ്രതിപക്ഷ പ്രതിഷേധം Read More