കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട: മന്ത്രി വീണാ ജോർജ്

*സംസ്ഥാനത്തിന്റേത് ശാസ്ത്രീയ സ്ട്രാറ്റജി*സമ്പൂർണ അടച്ചുപൂട്ടൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുംകോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. …

കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട: മന്ത്രി വീണാ ജോർജ് Read More

ഓക്സിജൻ എക്സ്പ്രസ്സുകൾ 18, 980 മെട്രിക് ടണ്ണിൽ കൂടുതൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ -LMO രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു

വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യൻ റെയിൽ‌വേ തുടരുകയാണ്. കേരളം (380 മെട്രിക് ടൺ) ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 1141 ടാങ്കറുകളിലായി ഇന്ത്യൻ റെയിൽ‌വേ 18980 മെട്രിക് ടൺ എൽ‌എം‌ഒ വിതരണം …

ഓക്സിജൻ എക്സ്പ്രസ്സുകൾ 18, 980 മെട്രിക് ടണ്ണിൽ കൂടുതൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ -LMO രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു Read More

വിശാഖപട്ടണം, ബൊക്കാരോ എന്നിവിടങ്ങളിൽ നിന്നുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി (എൽ‌എം‌ഒ) പുറപ്പെടാൻ തയ്യാറായി ഓക്സിജൻ എക്സ്പ്രെസ്സുകൾ

ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) ടാങ്കറുകളും വഹിച്ചുള്ള ആദ്യ  ഓക്സിജൻ എക്സ്പ്രസ് ഇന്ന് രാത്രി വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്കുള്ള യാത്ര ആരംഭിക്കും .വിശാഖപട്ടണത്ത് നിന്നും എൽ‌എം‌ഒ നിറച്ച ടാങ്കറുകൾ ഇന്ത്യൻ റെയിൽ‌വേയുടെ റോ-റോ സർവീസ് വഴിയാണ് എത്തിക്കുന്നത് . മറ്റൊരു ഓക്സിജൻ …

വിശാഖപട്ടണം, ബൊക്കാരോ എന്നിവിടങ്ങളിൽ നിന്നുള്ള ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി (എൽ‌എം‌ഒ) പുറപ്പെടാൻ തയ്യാറായി ഓക്സിജൻ എക്സ്പ്രെസ്സുകൾ Read More

കോവിഡ് 19 പശ്ചാത്തലത്തിൽ ദ്രവ ഓക്സിജന്റെ ആഭ്യന്തര ചരക്ക് നീക്കത്തിന് ഐ എസ് ഓ ടാങ്ക് കണ്ടെയ്നറുകൾ ഉപയോഗിക്കാൻ പെട്രോളിയം & എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന് (PESO) അനുമതി നൽകി.

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ,  ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള ദ്രവ ഓക്സിജന്റെ  ആഭ്യന്തര ചരക്ക് നീക്കത്തിന് ഐഎസ്ഓ  കണ്ടെയ്നറുകൾ ഉപയോഗിക്കാൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ്  സേഫ്റ്റി ഓർഗനൈസേഷന് അനുമതി . കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ പ്രൊമോഷൻ …

കോവിഡ് 19 പശ്ചാത്തലത്തിൽ ദ്രവ ഓക്സിജന്റെ ആഭ്യന്തര ചരക്ക് നീക്കത്തിന് ഐ എസ് ഓ ടാങ്ക് കണ്ടെയ്നറുകൾ ഉപയോഗിക്കാൻ പെട്രോളിയം & എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന് (PESO) അനുമതി നൽകി. Read More