താമരശ്ശേരി: മദ്യലഹരിയിൽ പിതാവ് മകനെ കുത്തി പരുക്കേൽപ്പിച്ചു.പിതാവ് നൗഷാദ് തന്റെ ഉമ്മയുമായി വഴക്കുണ്ടാക്കുന്നതിനിടെ മകൻ തടയാൻ ശ്രമിക്കുന്നതിനിടെയായിണ് മകന് കുത്തേറ്റത്. ജൂൺ 16 തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. കൈയ്ക്കും കാലിൻ്റെ തുടയ്ക്കും...
Read full story