കൊല്ലം; വിദേശ മദ്യശാലകള്‍ അടച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മദ്യം ശീലമാക്കിയ മലയാളിക്ക് വിടുതല്‍ ലക്ഷണങ്ങള്‍ (വിത്ത്‌ഡ്രോയല്‍ സിന്‍ഡ്രോം) വര്‍ദ്ധിക്കുന്നു. വിവിധ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും നൂറുകണക്കിന് പേരാണ് ദിവസവും ചികിത്സക്കെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും 35 നും 65നും ഇടയില്‍ പ്രായമുളളവരാണ്. ലോക്ക്...
Read full story
ആറ്റിങ്ങല്‍: മദ്യപസംഘം വനിതയുടെ ബിസിനസ് സ്ഥാപനം തകര്‍ത്തു. ആക്രമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. അയിലം കാറ്റാടിപൊയ്ക പി എസ് നിവാസില്‍ സുഗന്ധിയുടെ വീടിനോടുചേര്‍ന്നുള്ള കടയാണ് തകര്‍ത്തത്. കടയില്‍ ടിവി കാണുകയായിരുന്ന നാലുവയസുകാരിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. സുഗന്ധി(53), കുട്ടികളായ വൈഗ നന്ദ, ആരഭി...
Read full story