
റിപ്പോര്‍ട്ട്
പാക് അധിനിവേശ കശ്മീരില്‍ ഭീകരപ്രവര്‍ത്തകരുടെ കേന്ദ്രങ്ങള്‍ ജനങ്ങള്‍ തകര്‍ത്തു, പാക് സൈന്യം ഞെട്ടലില്‍
By ന്യൂസ് ഡെസ്ക്
•
May 23, 2020
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ ഭീകരപ്രവര്‍ത്തകരുടെ കേന്ദ്രങ്ങള്‍ ജനങ്ങള്‍ തകര്‍ത്തു. ഇത് പാക് സേനയെ അക്ഷരാര്‍ഥത്തില്‍തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലെ ലീപാ താഴ്‌വരയിലെ ലോഞ്ച്...
Read full story


