മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ രാജസ്ഥാനിലെ ചിത്രീകരണം പൂര്‍ത്തിയാക്കി

കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ 77 ദിവസം നീണ്ട് നിന്ന രാജസ്ഥാനിലെ ചിത്രികരണം പൂർത്തിയാക്കി. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത്, ബുദ്ധിമുട്ടുകള്‍ ഉണ്ടായ ഘട്ടത്തിലും ഒത്തൊരുമയോടെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടം …

മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ രാജസ്ഥാനിലെ ചിത്രീകരണം പൂര്‍ത്തിയാക്കി Read More

മോഹന്‍ലാല്‍ – ലിജോ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഡിസംബർ 23 ന് നടക്കും

ആദ്യമായാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശേരി സിനിമ ഒരുക്കുന്നത്.ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഡിസംബർ 23 ന്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങും. ബോളിവുഡിലും തമിഴിലും മറാത്തിയിലും തെലുങ്കിലും അഭിനയിച്ച രാധിക ആപ്‌തെ നായിക.ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ …

മോഹന്‍ലാല്‍ – ലിജോ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഡിസംബർ 23 ന് നടക്കും Read More

നൻപകൽ നേരത്ത് – ടീസർ പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് എത്തി. മമ്മുട്ടിയെ നായകനാക്കിയാണ് പെല്ലിശേരി ഈ ചിത്രം എടുത്തിരിക്കുന്നത്. ഉച്ചയുറക്കത്തില്‍ വിശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് ഒരു മിനിറ്റ് ആറ് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ കാണുന്നത്. ചിത്രീകരണം …

നൻപകൽ നേരത്ത് – ടീസർ പുറത്ത് Read More

മമ്മുട്ടിയുടെ നൻപകൽ നേരത്ത് മയക്കം:ചിത്രീകരണം പൂർത്തിയായി.

മെഗാസ്റ്റാർ മമ്മൂട്ടിയും രമ്യ പാണ്ഡ്യനും നായികാ നായകന്മാരാകുന്ന ലിജോ ജോസ് പൊല്ലിശ്ശേരിയുടെ പുതിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കന്യാകുമാരിയിൽ ആരംഭിച്ച ചിത്രീകരണം കഴിഞ്ഞദിവസം പഴനിയിൽ വച്ചാണ് പൂർത്തിയായത്. മമ്മൂട്ടിയുടെ പുതിയ …

മമ്മുട്ടിയുടെ നൻപകൽ നേരത്ത് മയക്കം:ചിത്രീകരണം പൂർത്തിയായി. Read More

മേളയ്ക്ക് കൊച്ചിയിൽ ഞായറാഴ്ച്ച (21.02.2021) കൊടിയിറക്കം

എറണാകുളം: രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയിൽ ചലച്ചിത്രങ്ങളുടെ വർണ്ണകാഴ്ചയൊരുക്കിയ 25-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം മേഖലാ പ്രദർശനത്തിന് ഞായറാഴ്ച കൊടിയിറങ്ങും. ജനപങ്കാളിത്തമാണ് കൊച്ചിയിലെ മേളയെ വേറിട്ടുനിറുത്തുന്നത്. നീണ്ട കാലത്തിനു നഗരത്തിലെത്തിയ മേളയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന കൊച്ചിയിലെ  ജനങ്ങളെയാണ് മേളയിലുടനീളം …

മേളയ്ക്ക് കൊച്ചിയിൽ ഞായറാഴ്ച്ച (21.02.2021) കൊടിയിറക്കം Read More

ഓസ്കാറിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ജെല്ലിക്കെട്ട് ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്

കൊച്ചി : എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആർ ജയകുമാറും തിരക്കഥയെഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രമായ ജെല്ലിക്കെട്ട് 93-ാം ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്. ഓസ്കാറിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന …

ഓസ്കാറിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ജെല്ലിക്കെട്ട് ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത് Read More