തളിപ്പറമ്പ്: തളിപ്പറമ്പിലെ ദേശീയപാത സ്ഥലമെടുപ്പ് ഓഫീസില്‍ ഉന്നതതലസംഘത്തിന്റെ മിന്നല്‍പരിശോധന. തളിപ്പറമ്പ് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണു നടന്നത്. നേരത്തെ രണ്ട് ഓഫീസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍...
Read full story