ട്രംപ് ഏര്‍പ്പെടുത്തിയ എച്ച്-1 ബി വിസക്കുളള നിരോധനം ബൈഡന്‍ പിന്‍വലിക്കുന്നു
ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എച്ച്-1 ബി വിസക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ജോബൈഡന്‍ അനുമതി നല്‍കി. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുളള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു എസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്-1 ബി വിസ …
ട്രംപ് ഏര്‍പ്പെടുത്തിയ എച്ച്-1 ബി വിസക്കുളള നിരോധനം ബൈഡന്‍ പിന്‍വലിക്കുന്നു Read More