നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൾസർ സുനിയുടെ അമ്മ
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ ഭയത്തോടെയാണ് കഴിയുന്നതെന്ന് അമ്മ. തന്നെ കൊലപ്പെടുത്തുമോ എന്ന് മകന്‍ ഭയക്കുന്നുണ്ട്. കോടതിയില്‍ വെച്ച് കണ്ടപ്പോള്‍ ഇക്കാര്യം പലവട്ടം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും വകവരുത്തപ്പെടാം എന്നും …
നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൾസർ സുനിയുടെ അമ്മ Read More