എല്‍.ഐ.സി. ഓഹരിയൊന്നിന് 400- 600 രൂപ
മുംബൈ: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വഴി മൂലധനം കണ്ടെത്താനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ പ്രഥമ പരിഗണനയാണുള്ള, എല്‍.ഐ.സിയുടെ ഐ.പി.ഒയില്‍ ഓഹരിയൊന്നിന് 400- 600 രൂപ നിശ്ചയിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ എല്‍.ഐ.സിയുടെ 6- 7 ശതമാനം ഓഹരി വിറ്റ് 90,000 കോടി രൂപ സമാഹരിക്കുകയാണു …
എല്‍.ഐ.സി. ഓഹരിയൊന്നിന് 400- 600 രൂപ Read More