കൊല്ലം ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സഹകരിക്കണം

കൊല്ലം: കോവിഡ് രോഗവ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ പരമാവധി സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന് കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. പ്രദേശികമായി ആരംഭിച്ചിട്ടുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വസ്തുക്കള്‍ സംഭരിച്ച് നല്‍കുന്നതിന് പ്രവര്‍ത്തകര്‍ മുന്‍കൈ …

കൊല്ലം ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സഹകരിക്കണം Read More