അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാംസ്കാരിക സായാഹ്നം
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും അശോകപുരം പി. കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി വായനശാലയുടെയും ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആലുവ അശോകപുരത്ത് സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. പി.കെ വേലായുധൻ വിദ്യാവിനോദിനി മെമ്മോറിയൽ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നാട്ടുകലാകാര …
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാംസ്കാരിക സായാഹ്നം Read More