നിയമസഭാ ലൈബ്രറിയെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വിജ്ഞാന സ്രോതസാക്കും -സ്പീക്കര്‍ എം.ബി. രാജേഷ്

ആലപ്പുഴ: സംസ്ഥാന നിയമസഭാ ലൈബ്രറിയെ എല്ലാവർക്കും ഗുണകരമാകുന്ന വിജ്ഞാന സ്രോതസ്സാക്കി മാറ്റുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സംയുക്ത ആഘോഷ പരിപാടി ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

നിയമസഭാ ലൈബ്രറിയെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വിജ്ഞാന സ്രോതസാക്കും -സ്പീക്കര്‍ എം.ബി. രാജേഷ് Read More