ഹാമിൽട്ടണ് കോവിഡ് , സാഖിര്‍ ഗ്രാന്‍പ്രിയില്‍ പങ്കെടുക്കാനാകില്ല

ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ടത്തിലെ ലോക ചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ് കോവിഡ് സ്ഥിരീകരിച്ചു. ബഹ്റൈന്‍ ഗ്രാന്‍പ്രി ജേതാവായശേഷം നടത്തിയ പരിശോധനയിലാണ് ഹാമിൽടൺ കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന സാഖിര്‍ ഗ്രാന്‍പ്രിയില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല എന്നുറപ്പായി.

ഹാമിൽട്ടണ് കോവിഡ് , സാഖിര്‍ ഗ്രാന്‍പ്രിയില്‍ പങ്കെടുക്കാനാകില്ല Read More

ഫോർമുല വൺ ഗ്രാൻപ്രീ ,ലൂയീസ് ഹാമിൽടൺ ചരിത്ര നേട്ടത്തിൽ

ഇസ്‌താംബൂള്‍: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസിന്റെ ലൂയിസ്‌ ഹാമില്‍ട്ടണ്‍ ചരിത്രം കുറിച്ചു. ഇന്നലെ നടന്ന തുര്‍ക്കി ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ ഹാമില്‍ട്ടണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്‌ ഉറപ്പാക്കി. ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്റെ ഏഴ്‌ ലോക കിരീടങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്താനും ഹാമില്‍ട്ടണിനായി. ഫോര്‍മുല …

ഫോർമുല വൺ ഗ്രാൻപ്രീ ,ലൂയീസ് ഹാമിൽടൺ ചരിത്ര നേട്ടത്തിൽ Read More