ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചു

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച് ജഗ്ദീപ് ധന്‍ഖര്‍. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67 (എ) പ്രകാരം ഉപരാഷ്ട്രപതിസ്ഥാനം രാജിവെക്കുന്നതായി രാജിക്കത്തില്‍ പറയുന്നു. …

ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചു Read More

സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിയെ തുടര്‍ന്നു അവധിയില്‍ പോയ വില്ലേജ് ഓഫീസര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു

പത്തനംതിട്ട \ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിയെ തുടര്‍ന്നു അവധിയില്‍ പോയ നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ് തിരികെ ജോലിയില്‍ പ്രവേശിച്ചു. നികുതി കുടിശിക ചോദിച്ചതിന് വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി വെട്ടുമെന്ന പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി …

സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിയെ തുടര്‍ന്നു അവധിയില്‍ പോയ വില്ലേജ് ഓഫീസര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു Read More