ലെനിന്‍ സെന്ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവ്

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തേരോട്ടമാണെന്ന വാര്‍ത്ത വന്നതോടെ ലെനിന്‍ സെന്ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് രോഷാകുലനായി മുതിര്‍ന്ന സിപിഎം നേതാവ് സിഎം ദിനേശ് മണി. മാധ്യമപ്രവര്‍ത്തകരോട് ഇനി ഒന്നാം നിലയില്‍ നില്‍ക്കേണ്ട, താഴെ നിന്നാല്‍ മതി എന്നാണ് സിഎം ദിനേശ് മണി …

ലെനിന്‍ സെന്ററില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവ് Read More