ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം

കൊ​​​ച്ചി: ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.കോ​​​ട​​​തി​​​ക​​​ളി​​​ല്‍ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ലം​​​ഭാ​​​വം കാ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു കോ​​​ട​​​തി നി​​​ര്‍ദേ​​​ശം. അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​ല​​​ധി​​​കം പ​​​ഴ​​​ക്ക​​​മു​​​ള്ള 20 കേ​​​സു​​​ക​​​ളു​​​ണ്ട്. ഇ​​​തി​​​ല്‍ ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മേ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ളൂ. …

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം Read More

നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

മുംബൈ, നവംബർ 27: മഹാരാഷ്ട്ര നിയമസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 288 അംഗങ്ങൾ ബുധനാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയുടെ പ്രോ-ടെം സ്പീക്കർ കാളിദാസ് കൊളാംബ്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. നിയുക്ത മുഖ്യമന്ത്രി ഇല്ലാതെ സഭാ ഒത്തുകൂടിയ അപൂർവ സന്ദർഭമാണിത്.

നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു Read More