ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്ക്രിയമാക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി | ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്ക്രിയമാക്കുമെന്ന് സുപ്രീംകോടതി. നിയമസ ഭപാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി ആര് ഗവായി, …
ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്ക്രിയമാക്കുമെന്ന് സുപ്രീം കോടതി Read More