പൊതുജനാരോഗ്യ ബിൽ: നിയമസഭ സെലക്ട് കമ്മിറ്റി യോഗം സെപ്റ്റംബർ 30ന് എറണാകുളത്ത്
2021ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച നിയമസഭ സെലക്ട് കമ്മിറ്റി സെപ്റ്റംബർ 29 രാവിലെ 10.30 ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം സെപ്റ്റംബർ 30 രാവിലെ 10.30ന് നടക്കും. ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ …
പൊതുജനാരോഗ്യ ബിൽ: നിയമസഭ സെലക്ട് കമ്മിറ്റി യോഗം സെപ്റ്റംബർ 30ന് എറണാകുളത്ത് Read More