ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ സുരക്ഷയ്ക്കായി ‘തനിമ’ സെമിനാർ 16ന്
ഗോത്രവർഗ ജനതയുടെ തനതു ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കൽ, പോഷകാഹാരക്കുറവു പരിഹരിക്കാനുള്ള ആരോഗ്യകരമായ ഭക്ഷണരീതി തിരികെ കൊണ്ടുവരൽ എന്നിവ സംബന്ധിച്ചു സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ‘തനിമ’ എന്ന പേരിൽ 16ന് പട്ടം ലീഗൽ മെട്രോളജി ഭവൻ കോൺഫറൻസ് …
ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ സുരക്ഷയ്ക്കായി ‘തനിമ’ സെമിനാർ 16ന് Read More