സ്ലാബില്ലാത്ത കാനയില്‍ വീണ് വിദ്യാര്‍ത്ഥിനിയുടെ കാലൊടിഞ്ഞു
തൃശൂര്‍ : സ്‌കൂളിലേക്ക് നടക്കുന്നതിനിടെ സ്ലാബില്ലാത്ത കാനയില്‍ വീണ് വിദ്യാര്‍ത്ഥിനിയുടെ കാലൊടിഞ്ഞു. കോലഴി മങ്കുറ്റിപ്പറമ്പില്‍ സുഭാഷിന്റെ മകള്‍ നന്ദന(15)യ്‌ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തൃശൂര്‍ ഹോളിഫാമിലി സ്‌കൂളിലെ പത്താക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നന്ദന. കാലിലെ രണ്ട് എല്ലുകളും പൊട്ടിയ നിലയിലാണ്. 2021 നവംബര്‍ 9 …
സ്ലാബില്ലാത്ത കാനയില്‍ വീണ് വിദ്യാര്‍ത്ഥിനിയുടെ കാലൊടിഞ്ഞു Read More