ഹിന്ദുവികാരം വ്രണപ്പെടുത്തി: ലീന മണിമേഖലയ്ക്കെതിരെ പരാതി

ന്യൂഡല്‍ഹി: ഹിന്ദു ദേവതയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് തമിഴ് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്ക്കെതിരെ പരാതി. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഡല്‍ഹി പോലീസില്‍ പരാതി. കാളി ദേവിയുടെ വേഷമണിഞ്ഞ സ്ത്രീ സിഗരറ്റ് വലിക്കുന്ന പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എല്‍ജിബിടിക്യു സമൂഹത്തിന്റെ പതാകയും പോസ്റ്ററില്‍ പങ്കുവച്ചിട്ടുണ്ട്. …

ഹിന്ദുവികാരം വ്രണപ്പെടുത്തി: ലീന മണിമേഖലയ്ക്കെതിരെ പരാതി Read More