മോൻത ചുഴലിക്കാറ്റ് : മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം
ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 28.10.2025 ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാദ്ധ്യത എന്നിവയെ …
മോൻത ചുഴലിക്കാറ്റ് : മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം Read More