പ്രതിരോധ, പഠന പ്രവര്‍ത്തനങ്ങളില്‍ പുറകോട്ടുപോകരുത്: മന്ത്രി എ സി മൊയ്തീന്‍

തൃശ്ശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലും പുറകോട്ടുപോകരുതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍. കുന്നംകുളം നിയോജക മണ്ഡലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ കോവിഡ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസ അവലോകന യോഗത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തില്‍ ഇതേ …

പ്രതിരോധ, പഠന പ്രവര്‍ത്തനങ്ങളില്‍ പുറകോട്ടുപോകരുത്: മന്ത്രി എ സി മൊയ്തീന്‍ Read More