സർക്കാർ തി​രു​ത്തേ​ണ്ട നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ ജ​ന​വി​ധി​യെ മാ​നി​ക്കു​ന്ന​താ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ൽ​ഡി​എ​ഫ് ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ​യെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പാ​ഠ​ങ്ങ​ൾ പ​ഠി​ക്ക​ണം. ജ​ന​വി​ധി​യി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ള്ളും. ഇ​ട​ത് ആ​ശ​യ​ങ്ങ​ളെ മു​റു​കെ …

സർക്കാർ തി​രു​ത്തേ​ണ്ട നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം Read More

ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍

തിരുവനന്തപുരം |ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നു തരൂര്‍ മറക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ . കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വിയില്‍ നിന്നു പാഠം പഠിക്കണമെന്ന ഡോ. ശശി തരൂരിന്റെ …

ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ Read More