ചന്നപട്ടണയില്‍ കുമാരസ്വാമിക്ക് ലീഡ്

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി 4600 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപി നേതാവ് സിപി യോഗീശ്വരനെതിരെയാണ് കുമാരസ്വാമി മത്സരിച്ചത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കുമാരസ്വാമി …

ചന്നപട്ടണയില്‍ കുമാരസ്വാമിക്ക് ലീഡ് Read More