മന്നത്ത് പത്മനാഭന്‍ നയിച്ച വഴിയിലൂടെ എന്‍എസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരന്‍ നായര്‍: മന്ത്രി കെ ബി ഗണേഷ് കുമാര്‍

കൊട്ടാരക്കര | എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടുകളില്‍ രാഷ്ട്രീയമില്ലെന്നും എന്നാല്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ . മന്നത്ത് പത്മനാഭന്‍ നയിച്ച വഴിയിലൂടെ എന്‍എസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരന്‍ …

മന്നത്ത് പത്മനാഭന്‍ നയിച്ച വഴിയിലൂടെ എന്‍എസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരന്‍ നായര്‍: മന്ത്രി കെ ബി ഗണേഷ് കുമാര്‍ Read More

ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് നയിക്കുന്ന ജനസംരക്ഷണ യാത്രയുടെ ഒന്നാം ദിവസത്തെ സമാപനം രാജാക്കാട്ട് നടന്നു

.രാജാക്കാട് :സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് നയിക്കുന്ന ജനസംരക്ഷണ യാത്രയുടെ ഒന്നാം ദിവസത്തെ സമാപനം രാജാക്കാട്ട് നടന്നു വിവിധ വിഷയങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടാണ് ജനസംരക്ഷണ യാത്ര .വർദ്ധിച്ചു വരുന്ന വന്യജീവി …

ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി വർഗീസ് നയിക്കുന്ന ജനസംരക്ഷണ യാത്രയുടെ ഒന്നാം ദിവസത്തെ സമാപനം രാജാക്കാട്ട് നടന്നു Read More

മലയോര സമരയാത്ര ഇന്ന് (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര ഇന്നു (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25ന് കണ്ണൂരിലാണ് മലയോര സമരയാത്ര ആരംഭിച്ചത്. യാത്രയുടെ സമാപന ദിവസമായ ഇന്നു രാവിലെ 10ന് പാലോട് ജംഗ്ഷനില്‍ എത്തിച്ചേരുന്ന ജാഥയോട് അനുബന്ധിച്ചുള്ള സമ്മേളനം മുസ്ലിം …

മലയോര സമരയാത്ര ഇന്ന് (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും Read More

സംസ്ഥാന സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍

കാസര്‍ഗോഡ് നവംബര്‍ സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോഴിക്കോട് മുന്നില്‍. കണ്ണൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. ഇന്ന് മാപ്പിളപ്പാട്ടും നാടകവും മാര്‍ഗംകളിയുമൊക്കെ വേദികളിലെത്തും. വാരന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

സംസ്ഥാന സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍ Read More