തിരുവനന്തപുരം: ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ നേതാവ് റൗഫ് ഷെരീഫിനെ എന്‍ഫോഴ്‌സ് ഡയറക്ട്രേറ്റ് കസറ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയലെടുത്തത്. കൊല്ലം അഞ്ചല്‍ ചുണ്ട സ്വദേശിയാണിയാള്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ്...
Read full story