
റിപ്പോര്‍ട്ട്
എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചത് പിണറായി വിജയൻ, നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാർ ഭരണവിരുദ്ധ വികാരത്തെ പരാജയപ്പെടുത്തും
By ന്യൂസ് ഡെസ്ക്
•
January 19, 2021
തിരുവനന്തപുരം: കേരളത്തിൽ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. എൽ ഡി എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 53 സീറ്റുകൾ യുഡിഎഫ് നേടും....
Read full story


