എന്‍ഡിഎ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സന്നദ്ധരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം| കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും തെറ്റുചെയ്തവര്‍ എല്ലാവരും ജയിലില്‍ ആകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത കേരളത്തില്‍ കൂടി മാത്രമേ വികസിത ഭാരതം പൂര്‍ത്തിയാക്കാനാകൂ. കേരളത്തിലെ …

എന്‍ഡിഎ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സന്നദ്ധരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍

. തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ പ​ര​സ്യ​മാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍. ഓ​രോ​വീ​ടും ക​യ​റി​യി​റ​ങ്ങി ത​ങ്ങ​ൾ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് കേ​ര​ള ആ​ശ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നും സ​മ​ര​ത്തി​ന്‍റെ രൂ​പം …

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ Read More

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം : ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും.ഇതിന് ആവശ്യമായ തുക അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു .l 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സർക്കാരിന്റെ …

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും Read More

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ബജറ്റ് ഫെബ്രുവരി 7 ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള, സംസ്ഥാന സർക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഫെബ്രുവരി 7 ന്. നികുതിയേതര വരുമാന വർധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. എന്നാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് വഴിമാറിയുള്ള മാറ്റങ്ങള്‍ …

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ബജറ്റ് ഫെബ്രുവരി 7 ന് Read More

തുടർഭരണത്തിൽ അഹങ്കരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും കോടിയേരി; സാധാരണ പൗരന്മാരുടെ മേക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ പേരില്‍ അഹങ്കരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി …

തുടർഭരണത്തിൽ അഹങ്കരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും കോടിയേരി; സാധാരണ പൗരന്മാരുടെ മേക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതരുത് Read More

കരാറുകാരുമായി എംഎല്‍എമാര്‍ വരരുതെന്ന് പറഞ്ഞതില്‍ ഉറച്ചു നിൽക്കുന്നതായി മുഹമ്മദ് റിയാസ് ; കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: കരാറുകാരുമായി എംഎല്‍എമാര്‍ വരരുതെന്ന് പറഞ്ഞതില്‍ ഉറച്ചു നിൽക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നിയമസഭാകക്ഷിയോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. താന്‍ പറഞ്ഞത് ഇടത് സര്‍ക്കാരിന്റെ നിലപാടാണ്. …

കരാറുകാരുമായി എംഎല്‍എമാര്‍ വരരുതെന്ന് പറഞ്ഞതില്‍ ഉറച്ചു നിൽക്കുന്നതായി മുഹമ്മദ് റിയാസ് ; കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും മന്ത്രി Read More