നവകേരള സൃഷ്ടിക്കായി വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കും: മന്ത്രി ഡോ.ആർ ബിന്ദു
ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌ക്കരണത്തിലൂടെ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാകുന്നതിനായുള്ള ശിൽപ്പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം …
നവകേരള സൃഷ്ടിക്കായി വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കും: മന്ത്രി ഡോ.ആർ ബിന്ദു Read More