റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പില്‍ പാർട്ടി വിജയിച്ചാല്‍ ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ അലവൻസായി നല്‍കുമെന്ന് കോണ്‍ഗ്രസ്
By ന്യൂസ് ഡെസ്ക്
•
January 6, 2025
ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പ്രഖ്യാനവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ പാർട്ടി വിജയിച്ചാല്‍ ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ അലവൻസായി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.പ്യാരി ദീദി യോജന എന്ന പേരിലാണ് പ്രഖ്യാപനം.കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി...
Read full story

