അനുമതിയില്ലാതെ നിർമാണം : രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി തടഞ്ഞു
കൊച്ചി: തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഹര്‍ജി വീണ്ടും ഫെബ്രുവരി ആറിനു പരിഗണിക്കാന്‍ മാറ്റി. അനുമതിയില്ലാതെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മണ്ഡപം നിര്‍മിച്ചത് സര്‍ക്കാരിന്റെയോ കോളജ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മണ്ഡപം …
അനുമതിയില്ലാതെ നിർമാണം : രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി തടഞ്ഞു Read More