ലതികാ സുഭാഷ് എന്‍സിപിയിലേക്ക്

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് പാര്‍ട്ടി വിട്ട ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. രണ്ട് ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് 23/05/21 ഞായറാഴ്ച പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ലതികാ സുഭാഷ് എന്‍സിപി നേതാവ് പിസി ചാക്കോയുമായി …

ലതികാ സുഭാഷ് എന്‍സിപിയിലേക്ക് Read More

ലതികാ സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി , മുല്ലപ്പള്ളിയിൽ നിന്നും ഇതിലേറെയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക

കോട്ടയം: ഏറ്റുമാനൂര്‍ മണ്ഡലം വിമതയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. 30/03/21 ചൊവ്വാഴ്ചയാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നത് . ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിള കോണ്‍ഗ്രസ് …

ലതികാ സുഭാഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി , മുല്ലപ്പള്ളിയിൽ നിന്നും ഇതിലേറെയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ലതിക Read More

ലതിക സുഭാഷിനെ മന:പൂർവം തഴഞ്ഞതല്ല, പ്രതിഷേധം ദൗർഭാഗ്യകരം’ പ്രതികരണവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിന് ബോധപൂർവം സ്ഥാനാര്‍ത്ഥിത്വം കൊടുക്കാതിരുന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം എപ്പോഴും പ്രതിഷേധം ഉണ്ടാകാറുണ്ട്. പക്ഷേ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന, അച്ചടക്ക ബോധമുള്ള പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ …

ലതിക സുഭാഷിനെ മന:പൂർവം തഴഞ്ഞതല്ല, പ്രതിഷേധം ദൗർഭാഗ്യകരം’ പ്രതികരണവുമായി മുല്ലപ്പള്ളി Read More

എല്ലാ മുന്നണികളും സ്ത്രീകളെ അവഗണിച്ചു ,ലതിക സുഭാഷിൻ്റെ പ്രതിഷേധത്തിൽ പ്രതികരണവുമായി ആനി രാജ

ന്യൂഡൽഹി: സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ മുന്നണികള്‍ പരാജയപ്പെട്ടുവെന്ന രൂക്ഷ വിമര്‍ശനവുമായി സി പി ഐ നേതാവ് ആനി രാജ. മൂന്ന് മുന്നണികളും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു, ഇടത് പാര്‍ട്ടികളും സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്തത് നിരാശജനകമാണെന്നും ആനി രാജ വിമര്‍ശിച്ചു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന …

എല്ലാ മുന്നണികളും സ്ത്രീകളെ അവഗണിച്ചു ,ലതിക സുഭാഷിൻ്റെ പ്രതിഷേധത്തിൽ പ്രതികരണവുമായി ആനി രാജ Read More

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന

കോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും. ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ വിജയിക്കാനാവുമെന്ന് ലതിക സുഭാഷ് 15/03/21 തിങ്കളാഴ്ച മാധ്യമങ്ങളോട് …

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന Read More

തലമുണ്ഡനം ചെയ്യാൻ ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടാകാമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ പ്രാതിനിത്യം കുറഞ്ഞതില്‍ പ്രതിഷേധിച്ചുള്ള മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ രാജിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. ലതികയ്ക്ക് …

തലമുണ്ഡനം ചെയ്യാൻ ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടാകാമെന്ന് മുല്ലപ്പള്ളി Read More

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസ്സിൽ കൂട്ടരാജി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്ത് നേതാക്കളുടെ കൂട്ട രാജി പ്രഖ്യാപനം. ഇരിക്കൂറിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ട രാജി പ്രഖ്യാപിച്ചു. 14/03/21 ഞായറാഴ്ച വൈകിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞയുടനെയാണ് കോൺഗ്രസിൽ പൊട്ടിത്തെറികളാരംഭിച്ചത്. ആദ്യ വെടി പൊട്ടിച്ചത് …

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസ്സിൽ കൂട്ടരാജി Read More