പൗരബോധത്തെ രാഷ്ട്ര സങ്കല്പമായി വളർത്തിയത് സ്വാതന്ത്ര്യസമരം: ഡോ. കെ എം ഭരതൻ

ആസാദി കാ അമൃത് മഹോത്സവം :  സെമിനാറും ലതാ മങ്കേഷ്കർ സ്മൃതി സദസും സംഘടിപ്പിച്ചു  നവോത്ഥാനം ഉണ്ടാക്കിയെടുത്ത പൗരബോധത്തെ രാഷ്ട്ര സങ്കല്പമായി വളർത്തിയെടുക്കുകയാണ് സ്വാതന്ത്ര്യപ്രസ്ഥാനം ചെയ്തതെന്ന് ഡോ. കെ എം ഭരതൻ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാനൂരിൽ …

പൗരബോധത്തെ രാഷ്ട്ര സങ്കല്പമായി വളർത്തിയത് സ്വാതന്ത്ര്യസമരം: ഡോ. കെ എം ഭരതൻ Read More

ലതാ മങ്കേഷ്‌കരുടെ സ്മരണക്കായി പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ സ്മരണാര്‍ഥം പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കും. കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേണവകുപ്പ് മന്ത്രി അശ്വിനി െവെഷ്ണവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ”ഇന്ത്യയുടെ വാനമ്പാടിക്ക് ഉചതമായ അംഗീകാരം എന്ന നിലയില്‍ അവരുടെ സ്മരണാര്‍ഥം …

ലതാ മങ്കേഷ്‌കരുടെ സ്മരണക്കായി പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കും Read More

ഇനി നാദമായി ഹൃദയങ്ങളില്‍: ഇതിഹാസ ഗായികയ്ക്ക് വിട

ശബ്ദസൗകുമാര്യം കൊണ്ടും ആലാപന മികവും കൊണ്ട് ലക്ഷക്കണക്കിന് സംഗീതാസ്വദകരുടെ മനസ് കീഴടക്കിയ ലത മങ്കേഷ്‌കര്‍ ഭൂമികയില്‍ നിന്ന് വിടവാങ്ങി. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തില്‍ 1929ലാണ് ലതയുടെ ജനനം. അമ്മ ശുദ്ധമാതി. …

ഇനി നാദമായി ഹൃദയങ്ങളില്‍: ഇതിഹാസ ഗായികയ്ക്ക് വിട Read More

ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണം, രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍: നികത്താനാകാത്ത നഷ്ടമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം. ലതാ മങ്കേഷ്കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി …

ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണം, രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍: നികത്താനാകാത്ത നഷ്ടമെന്ന് പ്രധാനമന്ത്രി Read More

ഇന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും: ലതാജിയുടെ ശബ്ദം ഇന്ത്യൻ സിനിമയുടെ ചരിത്രം

മുംബൈ: ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകളെ തന്റെ മാസ്മരിക ശബ്ദത്തിലൂടെ ആനന്ദിപ്പിച്ച മഹാപ്രതിഭയാണ് ലതാ മങ്കേഷ്കർ. മധുബാല മുതൽ ദീപിക പദുകോൺ വരെയുള്ളവർക്ക് വേണ്ടി പാടിയ ലതാ മങ്കേഷ്കറാണ് ലോകത്ത് ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ച ഗായിക. ഇന്ത്യന്‍ സിനിമയുടെ ബാല്യവും …

ഇന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും: ലതാജിയുടെ ശബ്ദം ഇന്ത്യൻ സിനിമയുടെ ചരിത്രം Read More

വാനമ്പാടിക്ക് വിട.. ലതാ മങ്കേഷ്കർ അന്തരിച്ചു

ന്യൂഡൽഹി: ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം സംഭവിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 92 വയസായിരുന്നു. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ …

വാനമ്പാടിക്ക് വിട.. ലതാ മങ്കേഷ്കർ അന്തരിച്ചു Read More

ഗായിക ലതാ മങ്കേഷ്‌കര്‍ കൊവിഡ് മുക്തയായതായി

മുംബൈ: ഗായിക ലതാ മങ്കേഷ്‌കര്‍ കൊവിഡ് മുക്തയായതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു. ഈ മാസം എട്ടിനാണ് ഇവരെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യൂമോണിയയും സ്ഥിരീകരിച്ചിരുന്നു. ലതാ മങ്കേഷ്‌കറെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചെന്നും അവര്‍ …

ഗായിക ലതാ മങ്കേഷ്‌കര്‍ കൊവിഡ് മുക്തയായതായി Read More