റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്-വി വാക്‌സിന്‍ മെയ് അവസാനത്തോടെ ഇന്ത്യയിലെത്തും
ന്യൂ ഡല്‍ഹി: രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച സ്പുട്‌നിക്-വി (വെക്ടര്‍വാക്‌സിന്‍)ഡോസുകളുടെ ആദ്യ ബാച്ച് മെയ് അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വ്യക്തമാക്കി. ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്റെ നിര്‍മ്മാണം ജൂലൈയില്‍ തുടങ്ങാനായേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ഡോസിന് 10 …
റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്-വി വാക്‌സിന്‍ മെയ് അവസാനത്തോടെ ഇന്ത്യയിലെത്തും Read More