‘ഇതെന്റെ അവസാനത്തെ ഗുഡ് മോര്‍ണിംഗ് ആയിരിക്കും, ഒരിക്കലും ഈയൊരു പ്ലാറ്റ്ഫോമില്‍ നമ്മള്‍ കണ്ടുമുട്ടിയില്ലെന്നും വരാം ‘ ഇങ്ങനെ കുറിച്ച് ഡോ മനീഷി മരണത്തിലേക്ക് നടന്നു
മുംബൈ: കോവിഡിന്റെ ഭയാനകമായ മുഖത്തെ വെളിപ്പെടുത്തുന്ന ഒരു കുറിപ്പാണ് രാജ്യത്ത് ഇപ്പോൾ ചർച്ചയാകുന്നത്. ”ഇതെന്റെ അവസാനത്തെ ഗുഡ് മോര്‍ണിംഗ് ആയിരിക്കും. ഒരിക്കലും ഈയൊരു പ്ലാറ്റ്ഫോമില്‍ നമ്മള്‍ കണ്ടുമുട്ടിയില്ലെന്നും വരാം. എല്ലാവരും സുരക്ഷിതരായിരിക്കുക. ശരീരത്തിന് മാത്രമേ മരണമുള്ളൂ, ആത്മാവിനില്ല. ആത്മാവ് അനശ്വരമാണ്” 51 …
‘ഇതെന്റെ അവസാനത്തെ ഗുഡ് മോര്‍ണിംഗ് ആയിരിക്കും, ഒരിക്കലും ഈയൊരു പ്ലാറ്റ്ഫോമില്‍ നമ്മള്‍ കണ്ടുമുട്ടിയില്ലെന്നും വരാം ‘ ഇങ്ങനെ കുറിച്ച് ഡോ മനീഷി മരണത്തിലേക്ക് നടന്നു Read More