എഡിജിപി എം.ആര്. അജിത് കുമാർ വീണ്ടും ബറ്റാലിയന് ചുമതലയില്‍
തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണി തിരുത്തിക്കൊണ്ട് ഉത്തരവ്. കഴിഞ്ഞയാഴ്ച നടത്തിയ സുപ്രധാന നിയമനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. എഡിജിപി എം.ആര്. അജിത് കുമാറിനെ എക്സൈസ് കമ്മിഷണറാക്കിയത് ഉള്‍പ്പെടെ റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിട്ടുള്ളത്.പഴയ ഉത്തരവ് റദ്ദാക്കിയതോടെ എം.ആര്. അജിത് കുമാര്‍ ബറ്റാലിയന് മേധാവി സ്ഥാനത്ത് …
എഡിജിപി എം.ആര്. അജിത് കുമാർ വീണ്ടും ബറ്റാലിയന് ചുമതലയില്‍ Read More