ന്യൂയോർക്ക്: ലാൻഡിങ്ങിനിടെ റൺവേയിൽ എയർ കാനഡ വിമാനം അഗ്നിരക്ഷാട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും സഹപൈലറ്റും മരിച്ചു. മാർച്ച് 22 ഞായറാഴ്ച രാത്രി ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിലായിരുന്നു അപകടം. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ഗുരുതരവും അല്ലാത്തതുമായ പരിക്കുകളോടെ...
Read full story
കൊച്ചി | കളമശേരിയില്‍ കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി .അട്ടപ്പാടി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച (മാർച്ച് 15) യായിരുന്നു സംഭവം പെണ്‍കുട്ടിയുടെ...
Read full story
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദേ​ശ വ​നി​ത മ​രി​ച്ചു. ഫ്രാ​ൻ​സ് സ്വ​ദേ​ശി ക്രി​സ്റ്റി​ൻ (63) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക്രി​സ്റ്റീ​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നാ​ണ് മ​രി​ച്ച​ത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ...
Read full story
റിപ്പോര്‍ട്ട്

ബംഗളൂരു വിമാനത്താവളത്തിൽ  വൻ  സുരക്ഷാ  വീഴ്‌ച

By ന്യൂസ് ഡെസ്ക് November 18, 2025
ബംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്‌ച. ടെർമിനൽ ഒന്നിലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രെെവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് വടിവാൾ വീശി. സംഭവത്തിൽ രണ്ട് ടാക്സി ഡ്രെെവർമാർക്ക്...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ( എസ് ഐ ആര്‍)ത്തിന്റെ ആദ്യഘട്ടം 25നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു കേല്‍ക്കര്‍. ആദ്യഘട്ടമായ എന്യൂമറേഷന്‍ ഫോം വിതരണം 25നുള്ളില്‍ പൂര്‍ത്തിയാക്കും. ഇക്കാര്യം...
Read full story
തിരുവനന്തപുരം: പൂജപ്പുര റോട്ടറി ജംഗ്ഷനില്‍ അർദ്ധരാത്രി യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി. തൃക്കണ്ണാപുരം കൃപയില്‍ അപ്പു എന്ന സഞ്ജിത്ത്(18),പുന്നയ്ക്കാമുകള്‍ തേലിഭാഗം പാറയംവിളാകത്ത് വീട്ടില്‍ അപ്പു എന്ന അരുണ്‍(18),പുന്നയ്ക്കാമുകള്‍ കൊങ്കുളം ബസീലിയൻ ഹൗസില്‍ വാടകയ്ക്ക്...
Read full story
കാബൂൾ | കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ വൻ ഭൂകമ്പത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കൻ മേഖലയിൽ വീണ്ടും ശക്തമായ ഭൂചലനം. സെപ്തംബർ 3 ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കൂടുതൽ നാശനഷ്ടങ്ങൾക്കും...
Read full story
റിപ്പോര്‍ട്ട്

ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് May 19, 2025
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് മെയ് 18 ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരം വ്യക്തമാക്കുന്നത്. . കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മൂത്ര...
Read full story
റിപ്പോര്‍ട്ട്

എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

By ന്യൂസ് ഡെസ്ക് December 21, 2024
.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം . ഡിസംബർ 20 ന് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്. കഴിഞ്ഞ ഞായറാഴ്ചയാണ്...
Read full story