നിയന്ത്രണ വിധേയമാവാതെ കാട്ടുതീ : റാന്നി വനം ഡിവിഷനിൽ മൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങുന്നു

പത്തനംതിട്ട | റാന്നി വനം ഡിവിഷനിലെ രാജാംപാറ വനാതിര്‍ത്തിയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ നിയന്ത്രണ വിധേയമായില്ല. കോട്ടമണ്‍പാറ, അള്ളുങ്കല്‍ ഭാഗത്തേക്കും തീ പടര്‍ന്നിരിക്കുകയാണ്. 20326 ഫെബ്രുവരി 14 ശനിയാഴ്ച രാത്രിയോടെയാണ് തീ പടര്‍ന്നത്. അള്ളുങ്കല്‍ വനമേഖലയിലാണ് കഴിഞ്ഞ 14 ശനിയാഴ്ച …

നിയന്ത്രണ വിധേയമാവാതെ കാട്ടുതീ : റാന്നി വനം ഡിവിഷനിൽ മൃഗങ്ങള്‍ കൂട്ടത്തോടെ കാടിറങ്ങുന്നു Read More

പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും

ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ഒക്ടോബർ 11 …

പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും Read More

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്ലസ് ടു വിദ്യാര്‍ഥികളുടെ മൈം ഷോ വീണ്ടും അവതരിപ്പിച്ചു.

കാസര്‍കോട് | കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്ലസ് ടു വിദ്യാര്‍ഥികളുടെ മൈം ഷോ വീണ്ടും അരങ്ങിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫലസ്തീന്‍ വിഷയം പ്രമേയമാക്കി കുട്ടികള്‍ അവതരിപ്പിച്ച മൈം ഷോ അധ്യാപകര്‍ തടഞ്ഞത്. അതേ …

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്ലസ് ടു വിദ്യാര്‍ഥികളുടെ മൈം ഷോ വീണ്ടും അവതരിപ്പിച്ചു. Read More

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം : തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജൂൺ 23 തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാനത്തുടനീളം തങ്ങളുടെ സമരങ്ങള്‍ക്കെതിരേ നടക്കുന്ന പോലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാതലത്തിലാണ് സമരമെന്ന് എബിവിപി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ‘പി.എം. …

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം : തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി Read More