കി​ളി​മാ​നൂ​രി​ൽ യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ഇ​രു​ച​ക്ര വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. പോ​ങ്ങ​നാ​ട് സ്വ​ദേ​ശി​യാ​യ മ​ണി​ക്കു​ട്ട​ൻ(60) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ങ്ങ​നാ​ട് പ​ഴ​യ​ച​ന്ത ത​ട്ടാ​ക്കു​ന്നി​ൽ വീ​ട്ടി​ൽ സി​ന്ധു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ ഇ​രു​കൈ​ക​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. സി​ന്ധു​വി​ന്‍റെ അ​മ്മാ​വ​നും …

കി​ളി​മാ​നൂ​രി​ൽ യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ Read More

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. കരമന കരിമുകൾ സ്വദേശി ലക്ഷ്മിയെയാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. കരമന പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ജനുവരി 9 വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടിൽ നിന്നിറങ്ങിയത്. കുട്ടി …

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി Read More

മ​ല​പ്പു​റം ക​രു​ളാ​യി​യി​ൽ നി​ന്ന് കാ​ണാ​താ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി

മ​ല​പ്പു​റം: ക​രു​ളാ​യി​യി​ൽ നി​ന്ന് കാ​ണാ​താ​യ പ​തി​നെ​ഴു​കാ​രി​യെ ക​ണ്ടെ​ത്തി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ക​രു​ളാ​യി സ്വ​ദേ​ശി​നി​യെ​യാ​ണ് കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ജനുവരി 3 ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ൽ നി​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​ണ് പെ​ണ്‍​കു​ട്ടി​യെ …

മ​ല​പ്പു​റം ക​രു​ളാ​യി​യി​ൽ നി​ന്ന് കാ​ണാ​താ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തി Read More

ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു

വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​ൽ​​പ​​തു​​കാ​​ര​​നാ​​യ വി​​​പു​​​ൽ​​​സി​​​ൻ​​​ഹ് സ​​​ല ആ​​​ണ് മ​​രി​​ച്ച​​ത്.​​ ഡിസംബർ 26 വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് പു​​​റ​​​ത്തു​​​പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല അ​​​ന്വേ​​​ഷി​​​ച്ച് പോ​​​യ​​​പ്പോ​​​ൾ തു​​​റ​​​ന്ന മാ​​​ൻ​​​ഹോ​​​ൾ …

ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു Read More

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ചു

കൊളംബോ | രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ(ഓ​ഗസ്റ്റ് 22) വെള്ളിയാഴ്ചയാണ് കേസില്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് (സി ഐ …

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ചു Read More

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

.തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഓയിൽ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികൾ ഇറങ്ങിയത്. രണ്ടു പുലികളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച (ജൂൺ 6) ഈ മേഖലയിൽത്തന്നെ പുലി ഇറങ്ങി ഒരു പശുക്കിടാവിനെ ആക്രമിച്ചുകൊന്നിരുന്നു.ഇതോടെ …

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പ്രദേശവാസികൾ പരിഭ്രാന്തിയിൽ Read More