24 വര്‍ഷമായി ഒളിവിലായിരുന്ന പിടിച്ചുപറി കേസ് പ്രതി പോലീസ് കസ്റ്റഡിയിലായി

തിരുവനന്തപുരം: ഒളിവിലായിരുന്ന പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെ ആണ് വലിയതുറ പോലീസ് ബീമാപളളി ആസാദ് നഗറില്‍ നിന്ന് അറസ്റ്റുചെയ്തത്. പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001 ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ …

24 വര്‍ഷമായി ഒളിവിലായിരുന്ന പിടിച്ചുപറി കേസ് പ്രതി പോലീസ് കസ്റ്റഡിയിലായി Read More

പുതിയ മേധാവിയുടെ കാര്യത്തില്‍ തീരുമാനമായില്ല : സി ബി ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി നീട്ടി

ന്യൂഡല്‍ഹി | പുതിയ മേധാവിയുടെ കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെ സി ബി ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി നീട്ടി. രണ്ട് വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിരമിക്കാനിരിക്കെയാണ് തീരുമാനം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ആറ് മാസത്തില്‍ താഴെ സര്‍വീസ് കാലാവധിയുള്ളവര്‍ക്ക് …

പുതിയ മേധാവിയുടെ കാര്യത്തില്‍ തീരുമാനമായില്ല : സി ബി ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി നീട്ടി Read More

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഇസ്ലാമാബാദ്|പാകിസ്ഥാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം മാർച്ച് 2 പുലര്‍ച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. . …

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More

മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണ് : വി.ഡി സതീശൻ

പാലക്കാട് : കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ.രിഹസിച്ചു.വിഡി സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരിഹാസം.സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. കണ്ടകശനി സതീശനെയും കൊണ്ടേ പോകുമെന്നും …

മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണ് : വി.ഡി സതീശൻ Read More

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട്

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്നു (18,11,2024) സമാപനം. നവംബർ പതിമൂന്നിന് തെരഞ്ഞെടുപ്പ്നടത്താനിരുന്നതാണെങ്കിലും കല്‍പ്പാത്തി രഥോത്സവം കാരണം മാറ്റിവെക്കുകയായിരുന്നു. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം ഇന്നു നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണു മുന്നണികള്‍. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം …

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട് Read More

രാജ്യത്തെ 51-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന നവംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ 8 വർഷത്തെ സേവനത്തിനുശേഷം ഇൻഡ്യയുടെ ചീഫ് ജസ്റ്റീസ് ഡി.വി.ചന്ദ്രചൂഡ് പടിയിറങ്ങി. 2024 നവംബർ 10 ഞായറാഴ്ചയാണ് അദ്ദേഹം ഔദ്യോ​ഗികമായി വിരമിക്കുന്നത്. എന്നാൽ സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ അവസാന ദിവസം വെളളിയാഴ്ചയായിരുന്നു. .ചന്ദ്രചൂഡിനു പകരക്കാരനായി ജസ്റ്റീസ് സഞ്ജീവ് ഖന്ന …

രാജ്യത്തെ 51-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന നവംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും Read More