ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ ​: ഷിം​ജി​ത മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി. കു​ന്ദ​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫെബ്രുവരി 2 ന് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കും. ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ …

ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ ​: ഷിം​ജി​ത മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി Read More

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ഴി​ക്കോ​ട് ജം​​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​ വാ​ഹ​നം ഇടിച്ച് വ​യോ​ധിക​ൻ മ​രി​ച്ചു. അ​ഴി​ക്കോ​ട് മ​സ്ജി​ദ് ന​ഗ​ർ ര​ഹ്ന മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​സ്മാ​യി​ൽ (83) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. …

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു Read More

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡിസംബർ 6 ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

  കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് (ഡിസംബർ 6)പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ ഹൈ​ക്കോ​ട​തി​യെ …

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡിസംബർ 6 ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും Read More

മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് (നവംബർ 30)ഉച്ചയോടെ അവസാനിക്കും

കൊച്ചി | മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് ഉച്ചയോടെ അവസാനിക്കും. മന്ത്രിമാരായ പി രാജീവും കെ രാജനും രണ്ടര മണിക്ക് സമരപന്തലില്‍ എത്തി നിലവില്‍ സമരമിരിക്കുന്നവര്‍ക്ക് നാരാങ്ങാ നീര് നല്‍കി സമരം അവസാനിപ്പിക്കും. കുടുംബങ്ങള്‍ക്ക് കരമടയ്ക്കുന്നതിനും ഭൂമി പോക്കുവരവിനും …

മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് (നവംബർ 30)ഉച്ചയോടെ അവസാനിക്കും Read More

മുനമ്പം സമരം താത്കാലികമായി അവസാനിപ്പിക്കുന്നു

കൊച്ചി: മുനമ്പം ഭൂസമരം നവംബർ 30 ഞായറാഴ്ച അവസാനിപ്പിക്കും. വെള്ളിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാനുളള തീരുമാനം കൈക്കൊണ്ടത്.414-ാം ദിവസമായ ഞായറാഴ്ച അവസാനിപ്പിക്കുമെന്നാണ് ഭൂ സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി …

മുനമ്പം സമരം താത്കാലികമായി അവസാനിപ്പിക്കുന്നു Read More

എസ് ഐ ആര്‍: അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയം

തിരുവനന്തപുരം | വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ടെന്നും അവസാന ദിനം നവംബർ 26 അല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍. ഓരോ ജില്ലക്കും …

എസ് ഐ ആര്‍: അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയം Read More

പ​ത്രി​ക സ​മ​ർ​പ്പ​ണം നവംബർ 21ന് മൂ​ന്നു​വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​പ​​​രി​​​ധി ഇ​​​ന്ന് (21.11.2025) ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. 22ന് പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം യോഗ്യരായ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 24 ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് …

പ​ത്രി​ക സ​മ​ർ​പ്പ​ണം നവംബർ 21ന് മൂ​ന്നു​വ​രെ Read More

മുന്‍ സഹകരണ ബേങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

തളിപ്പറമ്പ് | കണ്ണൂരില്‍ മുന്‍ സഹകരണ ബേങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കെ.വി ഗോവിന്ദന്‍ (70) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു.മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി …

മുന്‍ സഹകരണ ബേങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി Read More

പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 മുതല്‍ വീണ്ടും ആരംഭിച്ചേക്കും

കൊച്ചി | പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ടോൾ പിരിവ് വീണ്ടും ആരംഭിച്ചേക്കും ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് ടോള്‍ പിരിക്കുന്നത് …

പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 മുതല്‍ വീണ്ടും ആരംഭിച്ചേക്കും Read More

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ

കോഴിക്കോട് | യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ. നേരത്തേ നീട്ടിവെച്ച വധശിക്ഷയാണ് റദ്ദാക്കാന്‍ യമനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ …

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ Read More