ആദായനികുതി റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി
തിരുവനന്തപുരം: 2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാനുള്ള ഫയല്‍ തിയതി നീട്ടി. അവസാന തിയ്യതി 2020 ഡിസംബര്‍ 31 വരെയാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി പലതവണ നീട്ടി നല്‍കിയിരുന്നു. നവംബര്‍ 30 വരെയായിരുന്നു മുന്‍പ് …
ആദായനികുതി റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി Read More