കശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ലഷ്‌കറെ തോയ്ബ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാന്‍ സ്വദേശിയായ മുനീബ് അഹമ്മദ് ഷെയ്ക്കിനെയാണു വധിച്ചതെന്നു തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്നു തെരച്ചിലിനെത്തിയ കരസേന, പോലീസ്, സി.ആര്‍.പി.എഫ്. സംയുക്ത സംഘത്തിനെതിരേ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ …
കശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ വധിച്ചു Read More