ടി വി തോമസിന്റെ ശവകുടീരത്തിനടുത്ത് ഗൗരിയമ്മയ്ക്കും അന്ത്യവിശ്രമം
ആലപ്പുഴ: കെ.ആർ. ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ. പൂർണ ഔദ്യോഗിക ബഹുമതികളോടെ കെ.ആർ. ഗൗരിയമ്മയുടെ മൃതശരീരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ 11/05/21ചൊവ്വാഴ്ച സംസ്കരിച്ചു. ടി.വി. തോമസിന്റെ ശവകുടീരത്തിന് തൊട്ടടുത്താണ് ഗൗരിയമ്മക്കും അന്ത്യവിശ്രമം ഒരുക്കിയത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ …
ടി വി തോമസിന്റെ ശവകുടീരത്തിനടുത്ത് ഗൗരിയമ്മയ്ക്കും അന്ത്യവിശ്രമം Read More