ഇടുക്കി: ഊരുവിദ്യാകേന്ദ്രങ്ങളും ഹൈടെക് ആകുന്നു

ഇടുക്കി: മറയൂര്‍  സമഗ്രശിക്ഷ ഇടുക്കിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 ഊരുവിദ്യാ കേന്ദ്രങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ള ലാപ് ടോപ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് മറയൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  നിര്‍വ്വഹിച്ചു. ഇടുക്കി ജില്ലയിലെ ഗോത്രവിഭാഗ കുട്ടികളുടെ …

ഇടുക്കി: ഊരുവിദ്യാകേന്ദ്രങ്ങളും ഹൈടെക് ആകുന്നു Read More

പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി നിഗമനം

തിരുവില്വമല: പഴമ്പാലക്കോട് കൂട്ടുപാതക്കുസമീപം പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണം, 13 ലക്ഷം രൂപ വിലമതിക്കുന്ന കാമറ, ലെന്‍സുകള്‍, ലാപ്‌ടോപ്, എല്‍ഇഡി ടിവി, 15,000രൂപ എന്നിവയാണ് മോഷണം പോയത്. സഫ മന്‍സിലില്‍ മുഹമ്മദിന്റെ വീട്ടില്‍ 12.04.2021 തിങ്കളാഴ്ച രാത്രിയാണ് …

പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി നിഗമനം Read More

കാസർഗോഡ്: ഇ- സഞ്ജീവനി സംവിധാനം ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ്

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍  പൊതുജനങ്ങള്‍  ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് പറഞ്ഞു. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള …

കാസർഗോഡ്: ഇ- സഞ്ജീവനി സംവിധാനം ഊര്‍ജിതപ്പെടുത്തി ആരോഗ്യവകുപ്പ് Read More

ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍

മുംബൈ: ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. മലയാളികളായ സ്റ്റാന്‍ സ്വാമിക്കും പ്രൊഫസര്‍ ഹാനി ബാബുവിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹാനി ബാബുവിന്റെ ലാപ്‌ടോപ്പ് അറസ്റ്റിന് …

ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ Read More

രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ റെയ്ഡ്‌ ; പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തു.

കൊച്ചി: രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ രഹ്‌ന ഫാത്തിമ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പനമ്പള്ളിനഗറില്‍ രഹ്‌ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച …

രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ റെയ്ഡ്‌ ; പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. Read More

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, ഫോണുകളും പിടിച്ചെടുത്തു

ജോധ്പൂര്‍ : ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. കരൗലി ജില്ലാ പൊലീസാണ് വെള്ളിയാഴ്ച(12-06-20) സന്ന്യാസിയെ അറസ്റ്റ് ചെയ്തത്. ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍ …

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, ഫോണുകളും പിടിച്ചെടുത്തു Read More

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ‘കൊക്കോണിക്‌സ്’ മാര്‍ക്കറ്റിലെത്തി, വില 29.000 മുതല്‍ 39,000 വരെ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ‘കൊക്കോണിക്‌സ്’ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണില്‍ ലഭ്യമായി. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലുകളാണ് വില്‍പനയ്ക്കുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ് ‘കൊക്കോണിക്‌സ്.’ പൊതുമേഖലാ …

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ‘കൊക്കോണിക്‌സ്’ മാര്‍ക്കറ്റിലെത്തി, വില 29.000 മുതല്‍ 39,000 വരെ Read More